App Logo

No.1 PSC Learning App

1M+ Downloads
"Les Miserables' എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര് ?

Aപാവങ്ങൾ

Bകുറ്റവും ശിക്ഷയും

Cനിന്ദിതരും പീഡിതരും

Dആൽക്കെമിസ്റ്റ്

Answer:

A. പാവങ്ങൾ


Related Questions:

ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :
പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?
ഹനുമാൻ്റെ കുഞ്ഞിക്കണ്ണിന് കുരിപ്പഴമായി തോന്നിയ തെന്ത്?
നാലപ്പാട്ട് നാരയണമേനോൻ രചിച്ച വിലാപകാവ്യം ഏത്?
എഴുത്തച്ഛൻ്റെതല്ലാത്ത കൃതി ഏത്?