ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു
Aഗുരുജി
Bഭുവൻ
Cഎഡ്യൂസാറ്റ്
Dഭാരത്
Answer:
B. ഭുവൻ
Read Explanation:
ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനമാണ് ഭുവൻ.
ജി.ഐ.എസ്, വിദൂര സംവേദനം എന്നിവയുടെ പരമാവധി സാധ്യതകൾ ഉപയോഗ പ്പെടുത്തിയിട്ടുള്ളതാണ് ഈ സംവിധാനം