Challenger App

No.1 PSC Learning App

1M+ Downloads
വാർഷിക വലയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വൃക്ഷത്തിന്റെ പ്രായം നിർണ്ണയിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?

Aഡെൻഡ്രോളജി

Bഡെൻഡ്രോക്രോണോളജി

Cബോട്ടണി

Dഫൈറ്റോളജി

Answer:

B. ഡെൻഡ്രോക്രോണോളജി

Read Explanation:

  • വാർഷിക വലയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വൃക്ഷത്തിന്റെ പ്രായം നിർണ്ണയിക്കുന്ന രീതിയാണ് ഡെൻഡ്രോക്രോണോളജി.


Related Questions:

Why are pollens spiny?
Which among the following are incorrect?
Periwinkle is an example of ______
Papaver is ______
Amphibians of plants are :