App Logo

No.1 PSC Learning App

1M+ Downloads
കേരള ടൂറിസം വകുപ്പ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മക്കായി നിർമ്മിക്കുന്ന സ്മാരകം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aആകാശ മിഠായി

Bബേപ്പൂർ സുൽത്താന്‍ സ്മാരകം

Cതേൻമാവ്

Dപൂങ്കാവനം

Answer:

A. ആകാശ മിഠായി

Read Explanation:

• ആകാശ മിഠായി എന്ന പേരിൽ ബഷീർ സ്മാരകം നിലവിൽ വരുന്നത് - ബേപ്പൂർ


Related Questions:

സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം ?
അടുത്തിടെ നീറ്റിൽ ഇറക്കിയ കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ യാനം ഏത് ?
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടി ആരംഭിച്ച കാമ്പയിൻ ?
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ' ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതി കേരളത്തിലെ എത്ര കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത് ?
2024 നവംബറിൽ കേരളത്തിൽ സീ പ്ലെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് എവിടെയാണ് ?