Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൂറത്ത് മുതൽ കന്യാകുമാരി വരെ നീളുന്ന പർവ്വത നിരയുടെ പേര് :

Aപൂർവ്വഘട്ടം

Bആരവല്ലി

Cവിന്ധ്യാ

Dപശ്ചിമഘട്ടം

Answer:

D. പശ്ചിമഘട്ടം


Related Questions:

താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?
Which month is most suited for Everest mountaineering?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 അഥവാ ഗോഡ് വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവതനിര ?
Which mountain range is a source of marble in India?

കുമയോൺ ഹിമാലയത്തിന്റെ സ്ഥാനം കൃത്യമായി വിവരിക്കുന്നവയിൽ ഏതാണ്?

  1. സിന്ധു നദിക്കും സത്‌ലജ് നദിക്കും ഇടയിൽ
  2. സത്‌ലജ് നദിക്കും കാളി നദിക്കും ഇടയിൽ
  3. കാളി, ടിസ്റ്റ നദികൾക്കിടയിൽ
  4. ടിസ്റ്റ, ബ്രഹ്മപുത്ര നദികൾക്കിടയിൽ