Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയുടെ പേര് എന്താണ്?

ACPI

BWPI

CNIFTY

DSENSEX

Answer:

C. NIFTY

Read Explanation:

NIFTY ( നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് )

  • ഇന്ത്യയിലെ വലിയ ഓഹരി വിപണി ആണ്.
  • മുംബൈയിൽ ആണ് സ്ഥിതിചെയ്യുന്നത്.
  • ഇതിന്റെ സൂചികയുടെ പേര് നിഫ്റ്റി എന്നാണ്.
  • ഇതിന്റ് വ്യാപാരം 2 സെഗ്മെന്റ് ആയിട്ടാണ് നടക്കുന്നത് :
  1. ഇക്കുറ്റി സെഗ്മെന്റ്
  2. മാർക്കെറ്റ് സെഗ്മെന്റ്

Related Questions:

The controller of Indian capital market is :
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി ?
താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ് ‘ബുൾ മാർക്കറ്റ്’ ?
FEMA is the abbreviation of :

ഇന്ത്യയിലെ പ്രധാന ഫിനാൻഷ്യൽ റെഗുലേറ്ററി  ബോഡികളെ തിരിച്ചറിയുക

I. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)

II.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)

III. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്(NABARD)

IV. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI)

V. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (AMF)