Challenger App

No.1 PSC Learning App

1M+ Downloads
ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?

Aഭാരത് ജി പി ടി

Bഇന്ത്യ ജി പി ടി

Cജിയോ ജി പി ടി

Dസാവൻ ജി പി ടി

Answer:

A. ഭാരത് ജി പി ടി

Read Explanation:

• പദ്ധതിയിൽ റിലയൻസുമായി സഹകരിക്കുന്ന സ്ഥാപനം - ഐ ഐ ടി ബോംബെ


Related Questions:

കൂടാകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് ?
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ?
ISRO യുടെ പൂർവികൻ?
ഡിസ്പോസിബിൾ സിറിഞ്ച് കണ്ടുപിടിച്ചതാര് ?
ഇന്ത്യയുടെ യൂക്ലിഡ് ?