App Logo

No.1 PSC Learning App

1M+ Downloads
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?

Aവള്ളത്തോൾ സ്മാരക മന്ദിരം

Bവൈലോപ്പള്ളി സ്മാരക മന്ദിരം

Cകണ്ണശ്ശ സ്മാരക മന്ദിരം

Dഎൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം

Answer:

D. എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം

Read Explanation:

• കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് - 1968 • സ്ഥാപക ഡയറക്ടർ - എൻ വി കൃഷ്ണവാര്യർ


Related Questions:

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലവിൽ വന്ന വർഷം?
മുസ്ലിം ഐക്യ സംഘത്തിൻറെ ആസ്ഥാനം എവിടെയായിരുന്നു?
എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കപ്പെട്ട വ്യക്തി ആര് ?
കേരള ടൂറിസം ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത് ?