App Logo

No.1 PSC Learning App

1M+ Downloads
പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ പൊൻമുടിയിൽ നിന്നും കണ്ടെത്തിയ കാട്ട് അശോകത്തിന്റെ ജനുസ്സിൽപ്പെട്ട പുതിയ സസ്യത്തിന്റെ പേരെന്താണ് ?

Aലൈഗോഡാക്റ്റിലസ് പൊന്മുടിയാന

Bയുവാറോപ്സിസ് ഡികാപ്രിയോ

Cഡിസെപാലം റവാഗംബുട്ട്

Dഹംബോൾഷിയ പൊന്മുടിയാന

Answer:

D. ഹംബോൾഷിയ പൊന്മുടിയാന


Related Questions:

ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?
മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?
മാരികൾച്ചർ എന്നാലെന്ത്?
Scientific name of human liver fluke:
Fear of open places is called: