App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?

Aവയനാടൻ തീക്കറുപ്പൻ

Bചോരവാലൻ തുമ്പി

Cകരിമ്പൻ പരുന്തൻ

Dഅഗസ്ത്യമല മുളവാലൻ

Answer:

D. അഗസ്ത്യമല മുളവാലൻ

Read Explanation:

• അഗസ്ത്യമലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാലും മുളംതണ്ടുപോലെ ഉദരം ഉള്ളതിനാലുമാണ് ഈ പേര് നൽകിയത്. • തുമ്പിയെ കണ്ടെത്തിയത് - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ


Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ?
കേരളത്തിലെ വ്യവസായ നഗരം ഏത്?
കേരളത്തിലെ സഹകരണ മേഖലയിൽ നേരിട്ടുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
കേരളത്തിന്റെ പുതിയ ഗവർണ്ണർ ?