Challenger App

No.1 PSC Learning App

1M+ Downloads
പുതുതായി കണ്ടുപിടിച്ച അറ്റോമിക നമ്പർ 118 ഉള്ള മൂലകത്തിന്റെ പേര് :

Aഒഗനേസൻ

Bമെൻഡലീവിയം

Cകാലിഫോർണിയം

Dലോറൻഷ്യം

Answer:

A. ഒഗനേസൻ

Read Explanation:

  • ഒഗനേസൻ - 118 - Og
  • മെൻഡലീവിയം - 101 - MD
  • കാലിഫോർണിയം - 98 - Cf
  • ലോറൻഷ്യം - 103 - Lr

Related Questions:

The sum of the total number of protons and neutrons present in the nucleus of an atom is known as-
താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏത് ?
Which of the following options does not electronic represent ground state configuration of an atom?
സിലിക്കേറ്റിന്റെ ബേസിക് സ്ട്രക്ച്ചറൽ യൂണിറ്റ്
How many subshells are present in 'N' shell?