Challenger App

No.1 PSC Learning App

1M+ Downloads
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?

Aഓപ്പറേഷൻ ഹണ്ട്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ സിനർജി

Dഇവയൊന്നുമല്ല

Answer:

C. ഓപ്പറേഷൻ സിനർജി


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?
"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷൻ" ആസ്ഥാനം എവിടെ ?
ഇംപീരിയൽ ഫോറസ്റ്റ് സർവീസ് രൂപീകരിച്ച വർഷം ?
Which city is known as the 'Silicon Valley of India'?
Earth Summit established the Commission on _____ .