App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?

Aഓപ്പറേഷന്‍ പി ഹണ്ട്

Bഓപ്പറേഷൻ മൗണ്ടൈൻ

Cഓപ്പറേഷന്‍ കോബ്ര

Dഓപ്പറേഷൻ സ്റ്റോൺ വാൾ

Answer:

D. ഓപ്പറേഷൻ സ്റ്റോൺ വാൾ


Related Questions:

ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?
പാൽ സംഭരണം കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?
“Sayamprabha – Home” project initiated by the social justice department offers day care facilities to :