Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെയും ഏകോപനം ലക്ഷ്യമിട്ട് ആരംഭിച്ച സാന്ത്വന പരിചരണ ഗ്രിഡ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aസാന്ത്വന സ്പർശം

Bകേരള കെയർ

Cമാതൃ സ്പർശം

Dസ്നേഹസ്പർശം

Answer:

B. കേരള കെയർ

Read Explanation:

• സമഗ്ര പാലിയേറ്റിവ് കെയർ കർമ്മ പദ്ധതി പ്രകാരമാണ് സാന്ത്വന പരിചരണ ഗ്രിഡ് സ്ഥാപിച്ചത് • സാന്ത്വന പരിചരണ ഗ്രിഡിന് നേതൃത്വം നൽകുന്നത് - കേരള ആരോഗ്യ വകുപ്പ്


Related Questions:

മാലിന്യം വലിച്ചെറിയുന്നത് തടയാനായി ' വലിച്ചെറിയൽ മുക്ത കേരളം ' എന്ന പദ്ധതി ആരംഭിക്കുന്നത് ഏത് വകുപ്പാണ് ?
ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിനുള്ള സംസ്ഥാന സർക്കാർ പദ്ധതി ?
ആദിവാസി മേഖലകളിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി ഏത് ?
What is the primary goal of the Aardram Mission?
സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആര്?