Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലത്തിന്റെ പേര് എന്ത് ?

Aഷില്ലോങ്

Bലഡാക്ക്

Cമൗസിൻറാം

Dചിറാപുഞ്ചി

Answer:

C. മൗസിൻറാം

Read Explanation:

ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ സ്ഥിതി ചെയ്യുന്ന മല നിര - ഖാസി കുന്നുകൾ മേഘാലയിലാണ് മൗസിൻറാം സ്ഥിതി ചെയ്യുന്നത്.


Related Questions:

ഡെക്കാൻ പീഠഭൂമി എന്തിനു കീഴിലാണ് വരുന്നത് ?
ITCZ എന്നാൽ ______.
ഇന്ത്യയിലെ താഴെപ്പറയുന്ന സംസ്ഥാനങ്ങളിൽ ഏത് സംസ്ഥാനത്താണ് കോപ്പന്റെ വർഗ്ഗീകരണം അനുസരിച്ച് 'As' തരം കാലാവസ്ഥ നാം കാണുന്നത്?
ഓരോ മൂന്നു മുതൽ ഏഴ് വർഷത്തിലുമൊരിക്കൽ സംഭവിക്കുന്ന ഒരു കാലാവസ്ഥാപ്രതിഭാസമാണ് _____.
താഴെപ്പറയുന്നവയിൽ ഏവിടേയാണ് ഇന്ത്യയിലെ അതികഠിനമായ കാലാവസ്ഥ അനുഭവിക്കുന്നത്?