App Logo

No.1 PSC Learning App

1M+ Downloads
ധ്രുവത്തിനോടടുത്ത് 60 ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്ന മര്‍ദ്ദമേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?

Aഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല

Bമധ്യരേഖ ന്യൂനമർദ്ദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dധ്രുവീയ ഉച്ചമർദ്ദ മേഖല

Answer:

A. ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല


Related Questions:

ആർദ്രതയും അന്തരീക്ഷ മർദ്ദവും _____ അനുപാതത്തിലാണ് .
ഇരു അർദ്ധഗോളങ്ങളിലും ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റ് ഏത് ?
ആഗോള മർദ്ദമേഖലകൾക്കിടയിൽ, രൂപപ്പെടുന്ന കാറ്റുകൾ അറിയപ്പെടുന്ന പേര്?
താഴെ പറയുന്നവയിൽ ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം ഏത് ?
കാറ്റുകളില്ലാത്ത മേഖല എന്നർത്ഥത്തിൽ നിർവാത മേഖല എന്നറിയപ്പെടുന്നതേത് ?