App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന നൈട്രോജനിക മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയയുടെ പേരെന്ത്?

Aഓസ്മോറെഗുലേഷൻ

Bവിസർജനം

Cദഹനം

Dശ്വാസം പുറത്തുവിടൽ

Answer:

B. വിസർജനം

Read Explanation:

  • ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി ശരീരത്തിൽ രൂപം കൊള്ളുന്ന നൈട്രോജനിക മാലിന്യങ്ങളെ വേർതിരിച്ച് ശരീരത്തിൽ നിന്ന് പുറത്തു കളയുന്ന പ്രക്രിയയാണ് വിസർജനം. അമോണിയ, യൂറിയ, യൂറിക് ആസിഡ്,

CO2​, Na, K, CI എന്നിവയാണ് പ്രധാന ഉപാപചയ മാലിന്യങ്ങൾ.


Related Questions:

കിഡ്നിയെ യൂറിനറി ബ്ലാഡറുമായി ബന്ധിപ്പിക്കുന്നത് :
What is the starting point of the ornithine cycle?
Nephron is related to which of the following system of human body?
താഴെപ്പറയുന്നവയിൽ ഏതാണ് മണ്ണിരയിലെ വിസർജ്ജനാവയവം ?
യുറേത്രൽ മീറ്റസ് സൂചിപ്പിക്കുന്നത് എന്ത് ?