App Logo

No.1 PSC Learning App

1M+ Downloads
ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭരണപുരോഗതി വിലയിരുത്താനും ജനാഭിപ്രായങ്ങൾ തേടാനും വേണ്ടി കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേർന്ന് 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന സന്ദർശന പരിപാടി ഏത് ?

Aനവകേരള സദസ്

Bകേരളീയം

Cജനകേരള സദസ്

Dനാം മുന്നോട്ട്

Answer:

A. നവകേരള സദസ്

Read Explanation:

• നവകേരള സദസ് നടന്നത് - 2023 നവംബർ 18 മുതൽ 2023 ഡിസംബർ 23 വരെ • നവകേരള സദസ് ആരംഭിച്ച സ്ഥലം - മഞ്ചേശ്വരം (കാസർഗോഡ്) • സമാപന സ്ഥലം - വട്ടിയൂർക്കാവ് (തിരുവനന്തപുരം)


Related Questions:

2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
കേരളത്തിലെ വ്യവസായ നഗരം ഏത്?
സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ വെബ് പോർട്ടൽ ?
കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന പൊലീസിന്റെ ഓപ്പറേഷൻ ?