App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത് ?

Aരോഗമിത്ര

Bസഹേലി

Cസ്പർശ്

Dബാലമിത്ര

Answer:

D. ബാലമിത്ര

Read Explanation:

• കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിൽ കണ്ടെത്തി അംഗവൈകല്യം ഒഴിവാക്കുകയാണ് ബാലമിത്രം പദ്ധതിയുടെ ലക്ഷ്യം • പദ്ധതിയിൽ പങ്കാളികളാകുന്നത് - കേരള ആരോഗ്യവകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹികനീതി വകുപ്പ്


Related Questions:

Who is the Brand Ambassador of the programme "Make in Kerala" ?
2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്ക് വേണ്ടി ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതി ഏത്?
Of the following schemes of Kerala Government which acts as a relief measure for the endosulfan victims in the state?
കേരളത്തിലെ അംഗനവാടി ജീവനക്കാര്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതി?