App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി

Aസ്വയംപ്രഭ

Bപുനർജനി

Cഉജ്ജീവനം

Dഉപജീവനം

Answer:

C. ഉജ്ജീവനം

Read Explanation:

• പദ്ധതി നടപ്പിലാക്കിയത് - കുടുംബശ്രീ മിഷൻ • കേരളത്തെ സമ്പൂർണ്ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായിട്ടാണ് ഉജ്ജീവനം എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത്


Related Questions:

കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നിർഭയ . ഈ പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആരാണ് ?
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?