Challenger App

No.1 PSC Learning App

1M+ Downloads
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച പ്രോജക്റ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹാറ്റ്സ്

Bഷാഡോസ്

Cഓസോൺ

Dപ്രൊട്ടക്റ്റ് ഓൺ

Answer:

B. ഷാഡോസ്

Read Explanation:

• പദ്ധതിയുടെ ഭാഗമായി ഷാഡോസ് കേന്ദ്രം ആരംഭിക്കുന്നത് - കൊച്ചി സർവ്വകലാശാല അന്തരീക്ഷശാസ്ത്ര പഠനവകുപ്പ് • പദ്ധതിയുടെ ഭാഗമായി ഷാഡോസ് കേന്ദ്രങ്ങളിൽ നിന്ന് സ്ട്രാറ്റോസ്ഫിയറിലേക്ക് കാലാവസ്ഥ പഠന ബലൂണുകൾ മുഖാന്തരം ഓസോണിൻ്റെ സാന്ദ്രതയും പാളിയുടെ ശോഷണവും അളക്കുന്നു • ഓസോൺ സാന്ദ്രത അലക്കുന്നതിന് വേണ്ടി കാലാവസ്ഥാ ബലൂണിൽ ഘടിപ്പിക്കുന്ന ഉപകരണം - ഓസോൺസോൺഡ്


Related Questions:

ആക്സിലറേഷൻ സെൻസറുകൾ ഏതു പ്രിൻസിപ്പൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് :
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?
2025 ജൂലായിൽ മെറ്റ സൂപ്പർ ഇൻറലിജൻസ് ലാബ് മേധാവിയായി നിയമിതനായത്?
ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. പച്ചക്കറി കൃഷി ചെയ്ത് ഹരിതഗൃഹത്തിന്റെ പേരെന്ത് ?
പവർലൂം കണ്ടുപിടിച്ചത് ആര്?