Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?

Aശൈലവൃഷ്ടി

Bആലിപ്പഴമഴ

Cസംവഹന വ്യഷ്ടി

Dഇവയൊന്നുമല്ല

Answer:

C. സംവഹന വ്യഷ്ടി

Read Explanation:

  • ചൂടുപിടിച്ച ഭൗമോപരിതല വായു നീരാവിയോടൊപ്പം അന്തരീക്ഷത്തിലേക്ക് ഉയർന്ന് പൊങ്ങുന്നു. ഉയരങ്ങളിൽ വെച്ചു ഇവ തണുത്തു ഘനീഭവിച്ച് മഴയായ് പെയ്തിറങ്ങുന്നു. ഇത്തരം മഴയാണ് സംവഹന വൃഷ്ടി.

  • കടലിൽ നിന്നും വരുന്ന നീരാവിപൂരിത വായു പർവതത്തിൽ തട്ടി ഉയർന്നു പൊങ്ങുന്ന വായു തണുത്തു ഘനീഭവിക്കുകയും കാറ്റിന് അഭിമുഖമായ പർവ്വത ചെരിവിൽ മഴയായി പെയ്തിറങ്ങുന്നു. ഈ മഴയാണ് ശൈലവൃഷ്ടി.

Related Questions:

നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ് ?
ഐ എസ് ആർ ഒ ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ്-3 ഡി എസ് ഏതു തരത്തിലുള്ള ഉപഗ്രഹമാണ്?
Which of the following regions of India receives less than 50 cm rainfall?
ഇന്ത്യൻ മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനം?
" ഈ അന്തരീക്ഷ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി ” എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ ?