Question:

കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവ്വത നിരകൾ ഉൾപ്പെടുന്ന പ്രദേശത്തെ പറയുന്ന പേര് ?

Aട്രാൻസ് ഹിമാലയം

Bഹിമാലയം

Cകിഴക്കൻ പർവ്വത നിരകൾ

Dപശ്ചിമഘട്ടം

Answer:

A. ട്രാൻസ് ഹിമാലയം

Explanation:

ടിബറ്റൻ പീഠഭൂമി യുടെ തുടർച്ചയായി കണക്കാക്കപ്പെടുന്ന ട്രാൻസ് ഹിമാലയൻ നിരകളിൽ ആണ് കാരക്കോറം, ലഡാക്ക്,സസ്കർ, ഹിന്ദുകുഷ് , കൈലാസം എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്നത്.


Related Questions:

ഉത്തരാഖണ്ഡിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത് ?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ അതിർത്തി ഏത് ?

ഉപദ്വീപീയ നദിയായ കാവേരിയുടെ ഏകദേശ നീളമെത്ര ?

ലാവാശിലകൾ പൊടിഞ്ഞുണ്ടായ മണ്ണേത് ?

മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?