Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരകാശി ജില്ലയിലെ തുരങ്ക നിർമ്മാണ അപകടത്തിൽ പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാൻ നടത്തിയ രക്ഷാദൗത്യത്തിൻറെ പേരെന്ത് ?

Aഓപ്പറേഷൻ അജയ്

Bഓപ്പറേഷൻ ദോസ്ത്

Cഓപ്പറേഷൻ ഗംഗ

Dഓപ്പറേഷൻ സുരംഗ്

Answer:

D. ഓപ്പറേഷൻ സുരംഗ്

Read Explanation:

• രക്ഷാദൗത്യം നടത്തുന്നത് - കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും ദേശീയപാതാ വികസന കോർപ്പറേഷനും ചേർന്ന് • അപകടം ഉണ്ടായ തുരങ്കം ബ്രഹ്മഖൽ - യമുനോത്രി ദേശീയപാതയുടെ ഭാഗം ആണ്


Related Questions:

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1337 കോടി രൂപ പിഴയിട്ടത് ആഗോള ടെക്ക് കമ്പനി ഏതാണ് ?
II nd International Spices Conference was held at
ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനും നഗരപ്രദേശങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിനുമായി 2024-ൽ ഇന്ത്യൻ സർക്കാർ ആരംഭിച്ച സംരംഭം ഏതാണ്?
ഇന്ത്യയുടെ ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പിട്ട അന്താരാഷ്ട്ര കമ്പനി ഏതാണ് ?
2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?