Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ എൽ വി) പേരെന്ത്?

Aദിവ്യാസ്ത്ര

Bഭാരതശക്തി

Cശിവശക്തി

Dപുഷ്‌പക്

Answer:

D. പുഷ്‌പക്

Read Explanation:

പുഷ്പക്

  • ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനം
  • നിർമ്മാതാക്കൾ : ISRO
  • പുഷ്പക് പരീക്ഷിച്ചത് - വ്യോമസേനയുടെ ചിനോക് ഹെലികോപ്ടറിൽ നിന്ന്
  • പുഷ്പക് പരീക്ഷിച്ച ദിവസം - മാർച്ച് 22,2024
  • ലക്ഷ്യങ്ങൾ - ബഹിരാകാശത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുക, അത് വിലകുറഞ്ഞതാക്കുക

Related Questions:

ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് ഏത് ?
India gave the name to the lunar region where Chandrayaan-3 soft landing was done?
ISRO യുടെ പത്താമത്തെ ചെയർമാൻ ആയിരുന്ന മലയാളി ?
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?
‘Adithya Mission' refers to :