App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 3 മിഷനിലെ റോവറിന്റെ പേര് ?

Aവിക്രം

Bശിവശക്തി

Cതിരംഗ

Dപ്രഗ്യാൻ

Answer:

D. പ്രഗ്യാൻ

Read Explanation:

ചന്ദ്രയാൻ 3 മിഷൻ്റെ

  • റോവർ - പ്രഗ്യാൻ 
  • ലാൻഡർ - വിക്രം
  • വിക്ഷേപണ സ്ഥലം - സതീഷ് ധവാൻ സ്പേസ് സെൻ്റർ
  • റോക്കറ്റ് - LVM3 M4

Related Questions:

Which of the following was the first artificial satellite ?
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?
വനിതകൾ മാത്രം സഞ്ചാരികളായി നടത്തിയ ആദ്യ ബഹിരാകാശ ദൗത്യം ഏത് ?
ISRO യുടെ ആദ്യ അന്യഗ്രഹ ദൗത്യം?
ഇന്ത്യയിലെ ആദ്യത്തെ നാനോ ഉപഗ്രഹം ഏതാണ്?