ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്താണ്?AജീവനംBശരണ്യCസ്നേഹപൂർവംDസ്പെക്ട്രംAnswer: D. സ്പെക്ട്രം Read Explanation: ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്പെക്ട്രം നിരാലമ്പരായ സ്ത്രീക കുള്ള സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ സമൂഹത്തിലെ അനാധരായ കുട്ടികലകായുള്ള സംസ്ഥാനസർകാർ പദ്ധതിയാണ് സ്നേഹപൂർവം Read more in App