App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?

Aട്രേഡ് നൗ

Bമിഷൻ 1000

CPursuit MSME

Dടാർഗറ്റ് 1000

Answer:

B. മിഷൻ 1000


Related Questions:

സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പയിൽ ഏത് ?
കേരളത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തിക്ക് നൽകുന്ന പാരിതോഷികം താഴെ പറയുന്നവയിൽ ഏതാണ് ?
പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി ഏത്?
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?
അരക്ഷിതാവസ്ഥയിലുള്ള കുട്ടികളുടെ സംരക്ഷണത്തിനും കുറ്റവാളികളായ കുട്ടികളെ നേർവഴിയിലേക്ക് നയിക്കാനും സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി