App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ഗവേഷണ ജേണലുകൾ ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?

Aപി എം ശ്രീ പദ്ധതി

Bസ്കോളർ പ്ലസ് പദ്ധതി

Cസ്റ്റുഡൻറ് സ്കോളർ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി

Dവൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി

Answer:

D. വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം • 6000 കോടി രൂപയാണ് പദ്ധതിയുടെ പ്രവർത്തന ചെലവ്


Related Questions:

പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി യൂണിസെഫുമായി ചേർന്ന് 'Jiban Sampark' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം?
വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത തടയുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏത് ?
അരി, ഗോതമ്പ് എന്നിവ ദാരിദ്ര കുടുംബങ്ങൾക്ക് ചെറിയ തുകയ്ക്ക് ലഭ്യമാക്കാനുള്ള പദ്ധതി :
2025-26 വർഷത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികളുടെ ദിവസവേതന വർദ്ധനവ് എത്ര ശതമാനമാണ് ?
Mahila Samridhi Yojana was started in 1998 on the day of :