App Logo

No.1 PSC Learning App

1M+ Downloads
അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തി ലഭ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aകെയർ പദ്ധതി

Bഗ്രാൻഡ് കെയർ പദ്ധതി

Cഫോസ്റ്റർ കെയർ പദ്ധതി

Dകൂട്ട് പദ്ധതി

Answer:

A. കെയർ പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ് • അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും. രോഗികൾക്ക് ആവശ്യമായ സാങ്കേതിക സഹായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പുവരുത്തുക, മാതാപിതാക്കൾക്കുള്ള സാമൂഹിക,മാനസിക പിന്തുണ ഉറപ്പു വരുത്തുക തുടങ്ങിയ സമഗ്ര പരിചരണ പദ്ധതി ആണ് കെയർ പദ്ധതി


Related Questions:

‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വേണ്ടി "യോദ്ധാവ്" എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത് ആര് ?
മൊബൈൽ ഗെയിമുകളുടെയും അശ്ലീല സെറ്റുകളുടെയും അടിമകളായ കുട്ടികളെ കൗൺസലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതി ?