App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aദീപ്‌തി

Bസഹജീവനം

Cപ്രത്യാശ

Dപ്രതീക്ഷ

Answer:

A. ദീപ്‌തി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി • ബ്രെയിൽ ലിപി സമ്പ്രദായം ആവിഷ്കരിച്ചത് - ലൂയി ബ്രെയിൽ


Related Questions:

കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?
കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ?
റോഡ് അപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനും സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് എ ഐ അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ച പദ്ധതി ?
സാന്ത്വന പരിചരണം നൽകുന്നു.
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?