App Logo

No.1 PSC Learning App

1M+ Downloads
ക്ഷീരപഥത്തിനു പുറത്ത് നിന്ന് വരുന്ന ഏറ്റവും ഊർജ്ജമുള്ള രണ്ടാമത്തെ കോസ്‌മിക്‌ കിരണം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഅമാടെറസു

Bഓ മൈ ഗോഡ് പാർട്ടിക്കിൾ

Cക്രാബ് നെബുല

Dടൈക്കോസ് നോവ

Answer:

A. അമാടെറസു

Read Explanation:

• അമാടെറസു കണ്ടെത്തിയത് - യുട സർവ്വകലാശാല, യുഎസ് • ഏറ്റവും ഊർജം കൂടിയ കോസ്‌മിക്‌ കിരണം - ഓ മൈ ഗോഡ് പാർട്ടിക്കിൾ


Related Questions:

അടുത്തിടെ സൗരയൂധത്തിന് പുറത്ത് നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായി വാസയോഗ്യമാകാൻ സാധ്യതയുള്ള ഗ്രഹം ?
ലോകത്തിലെ ഏറ്റവും വിശദമായ ചാന്ദ്ര ഭൂപടം പുറത്തിറക്കി രാജ്യം ?
2024 ൽ ബഹിരാകാശ ഏജൻസികൾ ആയ നാസയും ജാക്‌സയും ചേർന്ന് നിർമ്മിക്കുന്ന തടി കൊണ്ടുള്ള ഉപഗ്രഹം ഏത് ?
നാസയുടെ ശാസ്ത്ര മേധാവിയായി നിയമിതയായ ആദ്യ വനിത?
Which company started the first commercial space travel?