Challenger App

No.1 PSC Learning App

1M+ Downloads
1, 5, 14, ........ എന്ന സംഖ്യ ശ്രേണിക്ക് പറയുന്ന പേര്

Aസ്തൂപിക സംഖ്യകൾ

Bത്രികോണ സംഖ്യകൾ

Cചതുർമുഖ സംഖ്യകൾ

Dസമചതുര സംഖ്യകൾ

Answer:

A. സ്തൂപിക സംഖ്യകൾ

Read Explanation:

ഈ ശ്രേണിയിൽ 4,9, 25,... എന്നിങ്ങനെ കൂടി കൂടി വരുന്നതാണ് ശ്രേണി ഇത്തരം ശ്രേണിയെ pyramid series ( സ്തൂബിക ശ്രേണി ) എന്ന് വിളിക്കുന്നു


Related Questions:

വിട്ടുപോയത്‌ ഏത് 16,33 ,65,131,________
Complete the series. 8888, 666, 44, (...)
B, C , E , H എന്ന ശ്രേണിയിലെ അടുത്ത പദം ഏതാണ്?
Complete the following series : IF, JH, LJ, OL, —
Which number will replace the question mark (?) in the following number series? 24, 61, 122, 213, ?