Challenger App

No.1 PSC Learning App

1M+ Downloads
കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റു സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കാൻ സഹായിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന സേവന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Aകേരൾ അഗ്രോ

Bഅക്ഷയ

Cആശ്രയ

Dകിസാൻ ക്ഷേമ

Answer:

C. ആശ്രയ

Read Explanation:

• അക്ഷയ സെൻഡറുകൾക്ക് സമാനമായ ഫീസ് ആണ് ആശ്രയ കേന്ദ്രങ്ങളിലും ഈടാക്കുക • ഓരോ കൃഷി ഭവന് കീഴിലും ഒരു ആശ്രയ കേന്ദ്രം എന്നതാണ് പദ്ധതി ലക്ഷ്യം • കൃഷി വകുപ്പ് സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്പ് - കതിർ


Related Questions:

മണ്ഡരി,കാറ്റുവീഴ്ച്ച എന്നീ രോഗങ്ങൾ ബാധിക്കുന്ന വൃക്ഷം ?
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്?
Which scheme is not a centrally sponsored one?
താഴെ പറയുന്നതിൽ ഏതാണ് ദശപുഷ്പം ?
കേരള സെ​ന്റ​ർ ഫോ​ർ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ൺ​സ​ർ​വേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കണ്ടെത്തിയ അപൂർവയിനം മാമ്പഴത്തിന് നൽകിയ പേര്?