Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാർഷിക ഉല്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര് ?

Aധവള വിപ്ലവം

Bകാർഷിക വിപ്ലവം

Cവ്യാവസായിക വിപ്ലവം

Dഹരിത വിപ്ലവം

Answer:

D. ഹരിത വിപ്ലവം


Related Questions:

ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്.
ഇന്ത്യയിലെ കാർഷികോൽപ്പന്നം വർധിപ്പിക്കാൻ നിത്യഹരിതവിപ്ലവം എന്ന ആശയം അവതരിപ്പിച്ചത്‌ ആരാണ് ?
പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ (PMFBY) പ്രാഥമിക ലക്ഷ്യം എന്താണ്?
1960-കളുടെ മധ്യത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഹരിത വിപ്ലവത്തെ ശരിയായി വിശദീകരിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?