App Logo

No.1 PSC Learning App

1M+ Downloads
ഭാഷയുടെ സ്വനവ്യവസ്ഥയിൽ അർത്ഥപരമായ വ്യത്യയം സൂചിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഏകകത്തിന്റെ പേര്?

Aവ്യത്യയം

Bസ്വനo

Cസ്വനിമം

Dരൂപീമം

Answer:

D. രൂപീമം

Read Explanation:

  • സ്വനങ്ങൾ ചേർന്നുണ്ടാകുന്ന അർത്ഥം പ്രധാന ശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാ ഘടകമാണ് രൂപിമം .
  • അനുസ്യൂതമായ ഭാഷണത്തെ പഠനത്തിനായി പരിച്ഛിന്ന ഖണ്ഡങ്ങളുടെ  ഒരു ശൃംഖലയായി ഭാഷാശാസ്ത്രം പരിഗണിക്കുന്നു. വ്യവച്ഛേദിക്കാവുന്ന ഏറ്റവും ചെറിയ ഭാഷാ ശബ്ദങ്ങളാണ് സ്വനങ്ങൾ.
  • ഒരു ഭാഷയിലെ അർത്ഥഭേദം ഉണ്ടാക്കാൻ കഴിവുള്ള ഏറ്റവും ചെറിയ ഘടനപരമായ  ഏകകമാണ് സ്വനിമം .
  •  വ്യത്യയം : തടസം ,ലംഘനം  .

Related Questions:

ചോദ്യോത്തര രൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം ?

'കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല,' ഇതിലെ ഘടകപദം.

1) കാറ്റ്

2) എങ്കിലും

3)പൊഴിഞ്ഞില്ല

4) വീശി

 D) ഒന്നുമല്ല  

തന്നിരിക്കുന്നവയിൽ ആഗമസന്ധി ഉദാഹരണമല്ലാത്ത് ഏതാണ് ?
പിൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
'വരട്ടെ' ഏത് പ്രകാരത്തിനുദാഹരണമാണ് ?