App Logo

No.1 PSC Learning App

1M+ Downloads
ലഡാക്കിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിൻ്റെ പേരെന്ത് ?

Aഭാവന 1

Bത്രയംബക 1

Cനെസ്റ്റ് 1

Dഹാബ് 1

Answer:

D. ഹാബ് 1

Read Explanation:

• ബഹിരാകാശത്തെയും അന്യ ഗ്രഹങ്ങളിലെയും ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം • ദൗത്യത്തിന് നേതൃത്വം നൽകുന്നത് - ISRO • ദൗത്യവുമായി സഹകരിക്കുന്നത് - ഐ എസ് ആർ ഓ ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ, ലഡാക്ക് സർവ്വകലാശാല, ഐ ഐ ടി ബോംബെ


Related Questions:

IRNSS എന്നത് എന്താണ് ?
2024 ജൂണിൽ അന്തരിച്ച ശ്രീനിവാസ ഹെഗ്‌ഡെ ഐ എസ് ആർ ഓ യുടെ ഏത് ദൗത്യത്തിൻ്റെ മിഷൻ ഡയറക്റ്റർ ആയിരുന്നു ?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഹെക്‌സ് 20" എന്ന കമ്പനി നിർമ്മിച്ച് സ്പേസ് എക്‌സിൻ്റെ സഹായത്തോടെ വിക്ഷേപണത്തിന് തയ്യാറാക്കിയ സാറ്റലൈറ്റ് ഏത് ?