Challenger App

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ച പ്രത്യേക യോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Aസ്മാർട്ട് കൂട്ടം

Bഡിജി കൂട്ടം

Cഇ- കൂട്ടം

Dസ്മാർട്ട് കുടുംബശ്രീ

Answer:

B. ഡിജി കൂട്ടം

Read Explanation:

• സർക്കാർ നടപ്പിലാക്കുന്ന "ഡിജി കേരളം" പദ്ധതിയുടെ ഭാഗമായിട്ടാണ് കുടുംബശ്രീ അംഗങ്ങൾ ഡിജി കൂട്ടം എന്ന പേരിൽ പ്രത്യേക യോഗം ചേർന്നത് • സ്മാർട്ട് ഫോണുകളുമായിട്ട് ആണ് കുടുംബശ്രീ അംഗങ്ങൾ യോഗം ചേർന്നത്


Related Questions:

സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി ?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
സ്കൂ‌ൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ പദ്ധതി ഏതാണ്?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?