Challenger App

No.1 PSC Learning App

1M+ Downloads
ചില ശബ്ദങ്ങൾ യഥാസമയം ഉച്ചരിക്കാൻ കഴിയാതെ വരുമ്പോൾ അസ്വാഭാവിക മുഖചേഷ്ടകൾ വന്നുപോകുന്ന ഭാഷണ വൈകല്യത്തിന്റെ പേരെന്ത്

Aകൊഞ്ഞ

Bഅസ്പഷ്ടത

Cസ്റ്റട്ടറിങ്

Dസ്റ്റാമറിങ്

Answer:

D. സ്റ്റാമറിങ്

Read Explanation:

ഭാഷാവൈകല്യങ്ങൾ 

  • അക്ഷരങ്ങളുടെയും പദങ്ങളുടെയും ഉച്ചാര ണത്തിൽ വരുന്ന മാറ്റം, ശൈശവ കാലത്തെ  ഭാഷണരീതി മാറ്റമില്ലാതെ തുടരുന്ന ഭാഷണ വൈകല്യം കൊഞ്ഞ (lisping)
  • ഒന്നിലധികം പദങ്ങൾ അസാധാരണമായി ഒട്ടി ച്ചേരുന്നതു മൂലമുണ്ടാകുന്ന ഭാഷണ വൈകല്യ മാണ് അസ്പഷ്ടത (slurring)
  • ഒരു പദം ഉച്ചരിക്കുന്നതിനുമുമ്പ് കുട്ടി ചില അക്ഷരങ്ങൾ ആവർത്തിക്കുന്നതാണ് വിക്ക്(stuttering)
  • ചില ശബ്ദങ്ങൾ യഥാസമയം ഉച്ചരിക്കാൻ കഴിയാതെ വരുമ്പോൾ അസ്വാഭാവികമായ മുഖചേഷ്ടകൾ വന്നുപോകുന്നതാണ് സ്റ്റാമറിംഗ്(stammering)

Related Questions:

അനുഭവസ്തൂപിക ക്രോഡീകരിച്ചത് ?
You have been included as a member of a selection committee for teacher recruitment. Which one of the following characteristics would you prefer in teacher selection?
അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ് :
തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം :