Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ എക്സൈസ് ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിനും തടയുന്നതിനും ആയി വിജിലൻസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയുടെ പേര് ?

Aഓപ്പറേഷൻ ഫോസ്കോസ്

Bഓപ്പറേഷൻ വിശുദ്ധി

Cഓപ്പറേഷൻ സ്റ്റെപ്പിനി

Dഓപ്പറേഷൻ കോക്ക്ടെയ്ൽ

Answer:

D. ഓപ്പറേഷൻ കോക്ക്ടെയ്ൽ

Read Explanation:

• ഓപ്പറേഷൻ ഫോസ്കോസ് - ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉണ്ടോയെന്ന് അറിയുന്നതിന് വേണ്ടി നടത്തിയ പരിശോധന • ഓപ്പറേഷൻ വിശുദ്ധി - മദ്യത്തിൻറെയും മയക്കുമരുന്നിൻറെയും അനധികൃത കടത്തും ഉപയോഗവും തടയുന്നതിന് വേണ്ടി എക്സൈസ് വകുപ്പ് നടത്തിയ ഡ്രൈവ് • ഓപ്പറേഷൻ സ്റ്റെപ്പിനി - ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ ഡ്രൈവിംഗ് സ്കൂളുകളിൽ നടത്തിയ പരിശോധന


Related Questions:

കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?
2023 ജനുവരിയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?
Which state legislature passed the first Law drafted entirely in the feminine gender ?