App Logo

No.1 PSC Learning App

1M+ Downloads
( ,) - വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്?

Aകാകു

Bപൂർണ്ണവിരാമം

Cവിക്ഷേപിണി

Dഅങ്കുശം

Answer:

D. അങ്കുശം

Read Explanation:

  • ! - വിക്ഷേപിണി
  • ? - കാകു
  • :  - ഭിത്തിക

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ഗർഭവാക്യത്തിനത്തു വേറെ ഗർഭവാക്യത്തിനകത്തു വേറെ ഗർഭ്യവാക്യം വരുന്ന ദിക്കിൽ പ്രയോഗിക്കുന്ന ചിഹ്നം തിരഞ്ഞെടുക്കുക.
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ ചിഹ്നങ്ങൾ ചേർത്ത വാക്യം ഏത്?
വിസ്മയം, വിഷമം, ആഹ്ളാദം തുടങ്ങിയ ഭാവങ്ങളെ സൂചി പ്പിക്കാൻ ചേർക്കുന്ന ചിഹ്നം ഏത്?