Challenger App

No.1 PSC Learning App

1M+ Downloads
യൂകാരിയോട്ടിക്കുകളിലെ TATA ബോക്സ് നെ പറയുന്ന പേരെന്ത് ?

APrinpnow ബോക്സ്

BGoldberg - Hogness box

Cടെർമിനേറ്റർ ബോക്സ്

Dഇതൊന്നുമല്ല

Answer:

B. Goldberg - Hogness box

Read Explanation:

•RNA polymerase I ന്റെ പ്രമോട്ടർ സ്ഥാനം ഓരോ സ്പീഷീസുകളിലും വ്യത്യസ്തമാണ്. •RNA പോളിമെറൈസ് II ന്റെ പ്രമോട്ടർ ആണ് ഏറ്റവും സങ്കീർണ്ണമായിട്ടുള്ളത്. •ഇവിടത്തെ പ്രധാന consensus sequence ആണ് TATAAAT. •ഇത് TATA box or Goldberg - Hogness box എന്നറിയപ്പെടുന്നു. ഇത് Pribnow box നോട്‌ സാമ്യമുള്ളതാണ്


Related Questions:

Who discovered RNA polymerase?
Which one of this is not a normal base found in tRNA?
What is the shape of DNA in the male cells of E.coli?
ഇമ്മ്യൂണോളജിയുടെ പിതാവ് ആരാണ്?
ഇനിപ്പറയുന്ന തടസ്സങ്ങളിൽ ഏതാണ് സഹജമായ പ്രതിരോധശേഷിയിൽ വരാത്തത്?