Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദക്ഷിണേന്ത്യയിൽ പല്ലവരുടെ കാലത്ത് രൂപപ്പെട്ട ക്ഷേത്ര നിർമ്മാണ ശൈലി ഏത് പേരിൽ അറിയപ്പെടുന്നു ?

Aകരോലിൻജിയൻ ശൈലി

Bഗോഥിക് ശൈലി

Cദ്രാവിഡ ശൈലി

Dബൈസാന്റിയൻ ശൈലി

Answer:

C. ദ്രാവിഡ ശൈലി

Read Explanation:

  • പല്ലവരുടെ ഭരണകാലഘട്ടത്തിലാണ് (6-8 നൂറ്റാണ്ടുകൾ) ദക്ഷിണേന്ത്യയിൽ ദ്രാവിഡ വാസ്തുവിദ്യയുടെ ഉദയം കാണുന്നത്.

  • ഈ ശൈലിയുടെ പ്രധാന കേന്ദ്രങ്ങൾ തമിഴ്നാടായിരുന്നു.


Related Questions:

പ്രസിദ്ധമായ ബേലൂർ, ഹാലേബിഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ
ചോളൻമാരുടെ തലസ്ഥാനമായ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്നതും, യുനസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ ലോക പ്രശസ്ത ക്ഷേത്രം ഏത് ?

Read the statements about the Goncha Festival of Bastar: Which of the above statements are correct?

  1. Tupki, a mock gun made of bamboo, uses Goncha fruit as bullets.
  2. The chariot procession was started by Chalukya rulers.
  3. Rath Yatra begins on Ashadh Shukla Dashmi and ends on Dutiya.
    Which of the following pairs is correctly matched with Ashokan pillar sites?
    Which of the following correctly describes the Sarthavaha in Gupta dynasty's administration?