Challenger App

No.1 PSC Learning App

1M+ Downloads
സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് ?

Aബൈസ്

Bമിസ്ട്രൽ

Cഹർമാട്ടൻ

Dസിറോക്കോ

Answer:

D. സിറോക്കോ

Read Explanation:

• സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് - സിറോക്കോ • സഹാറ മരുഭൂമിയിൽ നിന്നും പടിഞ്ഞാറൻ ആഫ്രിക്കയിലേക്കു വീശുന്ന കാറ്റ് - ഹർമാട്ടൻ


Related Questions:

ജപ്പാനിൽ ഉഷ്ണമേഖലാ ചക്രവാതങ്ങൾ അറിയപ്പെടുന്ന പേര് :
കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്നത്?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :

  • ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം. 

  • ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം 

  • സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് 

അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
'മഞ്ഞു തിന്നുന്നവൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രദേശികവാതം ഏത്?