കെ-ജ്യോഗ്രഫിയിൽ Open Map ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ തുറന്ന് വരുന്ന ജാലകത്തിന് എന്താണ് പേര്?AMap EditorBChoose Map to UseCSave Map AsDMap SettingsAnswer: B. Choose Map to Use Read Explanation: കെ-ജ്യോഗ്രഫിയിൽ ഭൂപടം തുറക്കാൻ കെ-ജ്യോഗ്രഫി സോഫ്റ്റുവെയർ തുറക്കുക. ഒരു ഭൂപടം പ്രദർശിപ്പിക്കുന്നതിനായി കെ-ജ്യോഗ്ര ഫിയിലെ Open Map ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന Choose Map to Use → Kgeography ജാലകത്തിൽനിന്നു ഭൂപടം തിരഞ്ഞെടുത്ത് തുറക്കുക.. Read more in App