Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?

Aകലാം 1000

Bകലാം 100

Cരാമൻ 1

Dകലാം 250

Answer:

D. കലാം 250

Read Explanation:

• ഉയർന്ന കരുത്തുള്ള കാർബൺ കോമ്പോസിറ്റ് റോക്കറ്റ് മോട്ടോർ ആണ് "കലാം-250" ഘട്ടത്തിൽ ഉപയോഗിക്കുന്നത് • വിക്രം എസ് റോക്കറ്റിൻറെ നിർമ്മാതാക്കൾ - സ്കൈറൂട്ട് എയറോസ്പേസ്


Related Questions:

ചന്ദ്രൻറെ ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ഐസ് ശേഖരം ഉണ്ടെന്ന തെളിവ് കണ്ടെത്തിയത് ?
ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിൻ്റ്ഡ് സെമി-ക്രയോജനിക്ക് എൻജിൻ ഉപയോഗിച്ച് വിജയകരമായി വിക്ഷേപണം നടത്തിയ റോക്കറ്റ് ഏത് ?
തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?
ഇന്ത്യയുടെ ശുക്രയാൻ പദ്ധതി അറിയപ്പെടുന്ന മറ്റൊരു പേര് ?
ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം