Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദേശീയ സൈബർ സുരക്ഷാ ബോധവൽക്കരണ മാസം എന്നാണ്?

Aഒക്ടോബർ

Bജനുവരി

Cജൂൺ

Dമാർച്ച്

Answer:

A. ഒക്ടോബർ

Read Explanation:

ഇന്ത്യയിൽ ഒക്‌ടോബർ സൈബർ സുരക്ഷാ അവബോധ മാസമായി ആഘോഷിക്കുന്നു. നവംബർ 30 സൈബർ സുരക്ഷാ അവബോധ ദിനമായി ആചരിക്കുന്നു.


Related Questions:

When is World Computer Literacy Day celebrated?