App Logo

No.1 PSC Learning App

1M+ Downloads
നിപ രോഗത്തിൻ്റെ പ്രകൃത്യാലുള്ള വാഹക ജീവിയേത് ?

Aകൊതുക്

Bവവ്വാൽ

Cഈച്ച

Dഎലി

Answer:

B. വവ്വാൽ

Read Explanation:

• നിപ വൈറസിന്റെ പ്രകൃത്യായുള്ള വാഹക ജീവി -വവ്വാൽ • ഹെനിപ വൈറസാണ് രോഗകാരി


Related Questions:

ഹൈപ്പോകോൺ‌ഡ്രിയയെ _____ എന്നും വിളിക്കുന്നു.
താഴെ കൊടുത്തിരിക്കുന്നതിൽ ജലജന്യ രോഗം ഏത്
The antibody-dependent cytotoxicity is seen in ________.
Haemozoin is a
Gaucher’s disease is linked with________.