Challenger App

No.1 PSC Learning App

1M+ Downloads
വെർണറുടെ സിദ്ധാന്തത്തിലെ പ്രാഥമിക സംയോജകതയുടെ സ്വഭാവം എന്താണ്?

Aഅയോണീകരിക്കാൻ കഴിയാത്തവ

Bഅയോണീകരിക്കാൻ കഴിയുന്നവ

Cവൈദ്യുത ചാർജ്ജില്ലാത്ത തന്മാത്രകളാൽ പൂർത്തീകരിക്കപ്പെടുന്നത്

Dലോഹത്തിന്റേത് നിശ്ചിതമല്ലാത്തത്

Answer:

B. അയോണീകരിക്കാൻ കഴിയുന്നവ

Read Explanation:

  • ഉപസംയോജക സംയുക്തങ്ങളിലെ ലോഹങ്ങൾ രണ്ടു തരം ബന്ധനങ്ങൾ (സംയോജകതകൾ) കാണിക്കുന്നു. പ്രാഥമികവും (Primary) ദ്വിതീയവും (Secondary).

  • പ്രാഥമിക സംയോജകതകൾ സാധാരണ അയോണീകരിക്കാൻ പറ്റുന്നവയും, നെഗറ്റീവ് അയോണുകളാൽ പൂർത്തീകരിക്കപ്പെടുന്നവയുമാണ്.


Related Questions:

ഹക്കൽ നിയമത്തിലെ മൂന്നാമത്തെ നിബന്ധന ഏതാണ്?
അമിതമായ പ്രോട്ടോണുകളോ ന്യൂട്രോണുകളോ ഉള്ള ന്യൂക്ലിയസ്സുകൾ സ്ഥിരതയുള്ള ന്യൂക്ലിയസ്സുകളിലേക്ക് എങ്ങനെ മാറും?
ചീസ്എന്നാൽ_________
ഉപസംയോജക സംയുക്തങ്ങൾ എന്നാൽ എന്ത്?
റേഡിയോആക്ടീവ് ക്ഷയത്തിന്റെ തോത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?