App Logo

No.1 PSC Learning App

1M+ Downloads
മൈക്രോ കാനോണിക്കൽ എൻസെംബിളിലുള്ള ഓരോ അസംബ്ലികൾ തമ്മിലുള്ള ഭിത്തികളുടെ സ്വഭാവം എന്താണ്?

Aസുതാര്യവും ഡയാതെർമിക്കും

Bഅതാര്യവും ഇൻസുലേറ്റഡും

Cപെർമിയബിളും ചാലകവുമുള്ളത്

Dഇവയൊന്നുമല്ല

Answer:

B. അതാര്യവും ഇൻസുലേറ്റഡും

Read Explanation:

  • ഓരോ അസംബ്ലികളും ദൃഢവും അതാര്യവും ഇന്സുലേറ്റഡും ആയിട്ടുള്ള ഭിത്തികളാൽ വേര്തിരിച്ചിരിക്കും

  • ഒരു വ്യൂഹത്തിന്റെ മാക്രോസ്കോപിക് സവിശേഷതകൾ മറ്റൊന്നിനെ സ്വാധീനിക്കുന്നില്ല


Related Questions:

തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
ദ്രവീകരണ ലീനതാപത്തിന്റെ ഡൈമെൻഷൻ എന്ത് ?
x നീളവും A ചേതതല പരപ്പളവുമുള്ള ഒരു ചാലകത്തിന്റെ രണ്ട് അഗ്രങ്ങളെ 𝜽1 , 𝜽2 (𝜽1 > 𝜽1) എന്നീ താപനിലകളിൽ ക്രമീകരിച്ചാൽ ചാലകത്തിലൂടെയുള്ള താപ പ്രവാഹം കണക്കാക്കുക
95 F = —--------- C
സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ?